ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് - നാല് ജില്ലകളിൽ റെഡ് അലർട്ട്

Burevi Cyclone

ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ ആഞ്ഞടിച്ചേക്കും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് 
കാലാവസ്ഥ കേന്ദ്രം  മുന്നറിയിപ്പ് നൽകി . ഇതേ  തുടർന്ന്  തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ ഭയാശങ്ക വേണ്ടെന്നും മുൻകരുതൽ നടിപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി  

More from Local News

Recently Played

Latest Blogs